Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ നെഹ്രു ട്രോഫി വള്ളം കളിയിൽ കിരീടം നേടിയത്?

Aചമ്പക്കുളം ചുണ്ടൻ

Bആനാരിപ്പള്ളം ചുണ്ടൻ

Cവീയപുരം ചുണ്ടൻ

Dനെടുമ്പുറം ചുണ്ടൻ

Answer:

C. വീയപുരം ചുണ്ടൻ

Read Explanation:

  • ക്ലബ് - വിബിസി കൈനകരി

  • രണ്ടാം സ്ഥാനം -നടുഭാഗം ചുണ്ടൻ


Related Questions:

സംസ്ഥാനത്തെ മൃഗാശുപത്രികളിൽ ഓൺലൈൻ ചികിത്സാ - സേവനം നൽകുന്ന മൃഗസംരക്ഷണ വകുപ്പിന്റെ പദ്ധതി ഏതാണ്?
BCCI യുടെ ഓംബുഡ്‌സ്‌മാനായി നിയമിതനായത് ആര് ?
പ്രഥമ കേരള ഒളിമ്പിക് ഗെയിംസിന്റെ ഭാഗ്യ ചിഹ്നം ?
കേരളത്തിന്റെ ബാസ്കറ്റ് ബോൾ ഗ്രാമം എന്നറിയപ്പെടുന്നത് ?
ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷന്റെ സീനിയർ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതാര് ?