Challenger App

No.1 PSC Learning App

1M+ Downloads
1998-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയത്?

Aവാൽ കോഡ്

Bടോണി മോറിസൺ

Cജോസ് സരമാഗോ

Dഇവരാരുമല്ല

Answer:

C. ജോസ് സരമാഗോ


Related Questions:

Winner of Nobel Prize of literature 2013 Alice Munro belongs to which country:
റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് 2022-ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബെൽ സമ്മാനം നൽകിയത് ?

ബുക്കർ പ്രൈസിനെ സംബന്ധിച്ചു താഴെ തന്നിരിക്കുന്നവയിൽ ശരിയല്ലാത്ത പ്രസ്താവന ഏത് ?

  1. 2021 ലെ ബുക്കർ പ്രൈസ് ജേതാവ് ഡാമൻ ഗാൽഗട്ട് ആണ്
  2. 2020 ലെ ബുക്കർ പ്രൈസ് ജേതാവ് ഡഗ്ളസ് സ്റ്റുവർട്ട് ആണ്
  3. 2021 ലെ ബുക്കർ പ്രൈസ് പുരസ്കാരത്തിന് അർഹമായ കൃതിയാണ് ദി പ്രോമിസ്
  4. 2020 ലെ ബുക്കർ പ്രൈസ് പുരസ്കാരത്തിന് അർഹമായ കൃതിയാണ്ദി ഡിസ്കംഫോർട്ട് ഓഫ് ഈവനിംഗ് 

 

2024 ലെ" പ്ലാനറ്റ് എർത്ത് "പുരസ്‌കാര ജേതാവായ പ്രമുഖ ശാസ്ത്രജ്ഞനായ ഇന്ത്യക്കാരൻ:
2022ലെ സാമ്പത്തികശാസ്ത്ര നോബൽ പ്രൈസ് ജേതാക്കൾ: