App Logo

No.1 PSC Learning App

1M+ Downloads
2011-ലെ മികച്ച നടനുള്ള ഓസ്കാർ അവാർഡ് നേടിയ വ്യക്തി?

Aടോം ഹൂപ്പർ

Bനതാലി പോർട്മാൻ

Cകോളിൻ ഫിർത്ത്

Dഇവരാരുമല്ല

Answer:

C. കോളിൻ ഫിർത്ത്

Read Explanation:

അക്കാദമി അവാർഡ് എന്ന പേരിലും ഓസ്കാർ അവാർഡ് അറിയപ്പെടുന്നു.


Related Questions:

2024 ലെ സമാധനത്തിനുള്ള നൊബേൽ പുരസ്‌കാരം ലഭിച്ച സംഘടന ?
2023ലെ വൈദ്യ ശാസ്ത്ര നൊബേൽ സമ്മാനം ലഭിച്ചത് ഏത് രോഗത്തിനെതിരെയുള്ള വാക്സിൻ കണ്ടെത്തിയതിനാണ് ?
2023 ലെ ഫിഫാ ദി ബെസ്റ്റ് പുരസ്‌കാരം നേടിയ വനിതാ ഫുട്ബോൾ താരം ആര് ?
2023 പ്രിറ്റ്സ്കർ ആർക്കിടെക്ചർ അവാർഡ് നേടിയത് ആരാണ് ?
“Firodiya Awards' given for :