Challenger App

No.1 PSC Learning App

1M+ Downloads
ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് അത്ലറ്റിക്സ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയത് ആര്?

Aമഹാരാഷ്ട്ര

Bകേരള

Cബോംബെ

Dഹരിയാന

Answer:

B. കേരള


Related Questions:

ഇന്ത്യൻ ഒളിമ്പിക്സ് ഗെയിംസ് ഏത് വർഷം മുതലാണ് ' ദേശീയ ഗെയിംസ് ' എന്ന് അറിയപ്പെടാൻ തുടങ്ങിയത് ?
2025 ലെ ഖേലോ ഇന്ത്യ പാരാ ഗെയിംസിൽ താഴെ പറയുന്നവയിൽ ഏത് രീതിയിലാണ് കേരളത്തിൻ്റെ മെഡൽ നേട്ടം ?
2024-25 സീസണിലെ ദേശീയ സീനിയർ സ്‌കൂൾ അത്‌ലറ്റിക്‌സ് കിരീടം നേടിയ സംസ്ഥാനം ?
2020ലെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് വേദി എവിടെ ?
2020ലെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് രണ്ടാം സ്ഥാനം നേടിയത് ആരായിരുന്നു ?