Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ കാൻസ് ചലച്ചിത്രോത്സവത്തിലെ ഏറ്റവും വലിയ പുരസ്കാരമായ പാം ഡി ഓർ പുരസ്‌കാരം നേടിയത്?

Aഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡന്റ്

Bദി ഫാൾ

Cഎമിലിയ പെരെസ്

Dമെഗാലോപോളിസ്

Answer:

A. ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡന്റ്

Read Explanation:

  • സംവിധായകൻ -ജാഫർ പനാഹി

  • ഇറാനിയൻ സംവിധായകൻ ആണ്


Related Questions:

എവറസ്റ്റ് കീഴടക്കിയ ടെൻസിംഗ് നോർഗെയുടെ ജീവിതകഥ പറയുന്ന സിനിമയായ "ടെൻസിംഗ്" സംവിധാനം ചെയ്യുന്നത് ആര് ?
James Bond is a character created by
മികച്ച ഏഷ്യൻ നടനുള്ള 2025 ലെ സെപ്റ്റിമിയസ് അവാർഡ് നേടിയ മലയാളി നടൻ?
Kim Ki - duk, the famous film director who passed away recently was a native of :
മികച്ച നടിക്കുള്ള ഓസ്കാർ അവാർഡ് ലഭിച്ച ആദ്യ വനിതാ ?