Challenger App

No.1 PSC Learning App

1M+ Downloads
2024 കാൻ ഫിലിം ഫെസ്റ്റിവലിൽ വെച്ച് നൽകുന്ന "പിയർ ആൻജിനോ ട്രിബ്യുട്ട്" പുരസ്‌കാരം നേടിയത് ആര് ?

Aമധു അമ്പാട്ട്

Bസൗന്ദരരാജൻ

Cസന്തോഷ് ശിവൻ

Dവേണു

Answer:

C. സന്തോഷ് ശിവൻ

Read Explanation:

• അന്താരാഷ്ട്ര തലത്തിൽ പ്രഗത്ഭരായ ഛായാഗ്രാഹകർക്ക് നൽകുന്ന പുരസ്‌കാരം ആണ് "പിയർ ആൻജിനോ ട്രിബ്യുട്ട്" പുരസ്‌കാരം • ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരൻ ആണ് സന്തോഷ് ശിവൻ • 2023 ൽ ഈ പുരസ്‌കാരം നേടിയത് - ബാരി അക്രോയിഡ്


Related Questions:

ടെലിവിഷനിലെ ഓസ്‌ക്കാര്‍ എന്നറിയപ്പെടുന്ന പുരസ്‌ക്കാരം?
2024 ലെ ഏഷ്യൻ ടെലികോം അവാർഡിൽ "ഇൻഫ്രാസ്ട്രക്ച്ചർ ഇനിഷ്യേറ്റിവ് ഓഫ് ദി ഇയർ" പുരസ്‌കാരം ലഭിച്ചത് ?
ഇൻറർനാഷണൽ പവർ ലിഫ്റ്റിംഗ് ഫെഡറേഷന്റെ "ഹാൾ ഓഫ് ഫെയിം" അവാർഡ് നേടിയ വ്യക്തി?
2024 ലെ പുലിറ്റ്സ്റ്റർ പുരസ്‌കാരത്തിൽ ഫിക്ഷൻ സാഹിത്യ വിഭാഗത്തിലെ പുരസ്‌കാരം നേടിയത് ആര് ?
2020 ലെ ബുക്കർ അവാർഡ് നേടിയത് ?