App Logo

No.1 PSC Learning App

1M+ Downloads
2023ലെ പ്രൊഫ. എംപി മന്മഥൻ പുരസ്കാരത്തിന് അർഹനായത് ആര് ?

Aഎം കെ സാനു

Bഎം എൻ കാരശ്ശേരി

Cവൈശാഖൻ

Dഎം ലീലാവതി

Answer:

B. എം എൻ കാരശ്ശേരി

Read Explanation:

• പുരസ്കാരം നൽകുന്നത് - അക്ഷയ പുസ്തകനിധി, എബനേസർ എഡ്യൂക്കേഷൻ അസോസിയേഷൻ • പുരസ്കാര തുക - 100000 രൂപയും ശിൽപവും സാക്ഷ്യപത്രവും


Related Questions:

2020-ലെ തോപ്പിൽ രവി സാഹിത്യ പുരസ്കാരം ലഭിച്ചതാർക്ക് ?

2025-ൽ യുനെസ്കോയുടെ മെമ്മറി ഓഫ് വേൾഡ് രജിസ്റ്ററിൽ ഇടംപിടിച്ച രണ്ട് ഇന്ത്യൻ ഗ്രന്ഥങ്ങൾ ഏതെല്ലാമാണ്?

1. ഭഗവത് ഗീത

2. നാട്യശാസ്ത്രം

3.രാമായണം

4.യജുർവേദം

2021-ലെ സാഹിത്യ പ്രവർത്തക സംഘത്തിന്റെ 'അക്ഷര പുരസ്കാരം' ലഭിച്ചത് ആർക്കാണ് ?

ഓടക്കുഴൽ പുരസ്കാരത്തെ സംബന്ധിച്ച് ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

  1. ജി.ശങ്കരക്കുറുപ്പ് സ്ഥാപിച്ച ഗുരുവായൂരപ്പൻ ട്രസ്റ്റാണ് അവാർഡ് നൽകുന്നത്
  2. ആദ്യത്തെ ഓടക്കുഴൽ അവാർഡ് നേടിയത് പൊൻകുന്നം വർക്കിയാണ്
  3. സാറാ ജോസഫിനാണ് 2021ലെ ഓടക്കുഴൽ പുരസ്കാരം ലഭിച്ചത്
  4. ഒരു ലക്ഷം രൂപയാണ് പുരസ്കാരത്തുക.
    മുട്ടത്തു വർക്കി പുരസ്കാരം നൽകിത്തുടങ്ങിയ വർഷം ഏതാണ് ?