App Logo

No.1 PSC Learning App

1M+ Downloads
2024 ലെ പുലിറ്റ്സ്റ്റർ പുരസ്‌കാരത്തിൽ ഡ്രാമാ വിഭാഗത്തിൽ പുരസ്‌കാരം നേടിയത് ആര് ?

Aഎബോണി ബൂത്ത്

Bടോണി കുഷ്‌നർ

Cഅഡ്രിൻ കെന്നഡി

Dവൂഡി അലൻ

Answer:

A. എബോണി ബൂത്ത്

Read Explanation:

• പുരസ്‌കാരത്തിന് അർഹമായ എബോണി ബൂത്തിൻറെ കൃതി - പ്രൈമറി ട്രസ്റ്റ് • ഫിക്ഷൻ സാഹിത്യ വിഭാഗത്തിലെ പുരസ്‌കാരം - ജെയിൻ ആൻ ഫിലിപ്പ് (നോവൽ - നൈറ്റ് വാച്ച്) • കവിതാ വിഭാഗം പുരസ്‌കാരം നേടിയത് - ബ്രാൻഡോൺ സോം (കൃതി - ട്രീപ്പാസ് : പോയംസ്) • പുരസ്‌കാരം നൽകുന്നത് - കൊളംബിയ യൂണിവേഴ്‌സിറ്റി


Related Questions:

പത്രപ്രവർത്തന രംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്നത് ?
2025 ലെ ആബേൽ പുരസ്‌കാര ജേതാവ് ?
ഭട്നഗർ പുരസ്കാരത്തിന് പരിഗണിക്കുന്ന ശാസ്ത്രജ്ഞരുടെ പ്രായപരിധി?
Who got the 'Goldman Award in 2017 ?
The Nobel Prize winner of Physics 2021, Glorgio Parisi was honoured for ..........