App Logo

No.1 PSC Learning App

1M+ Downloads
2024 ലെ പുലിറ്റ്സ്റ്റർ പുരസ്‌കാരത്തിൽ കവിതാ വിഭാഗത്തിൽ പുരസ്‌കാരം നേടിയത് ആര് ?

Aഗ്ലോറിയ അമേസ്ക്കസ്

Bബ്രാൻഡോൺ സോം

Cകാത്തി പാർക്ക് ഹോംഗ്

Dജൂലിയ അൽവാരസ്

Answer:

B. ബ്രാൻഡോൺ സോം

Read Explanation:

• പുരസ്‌കാരത്തിന് അർഹമായ ബ്രാൻഡോൺ സോമിൻറെ കൃതി - ട്രീപ്പാസ് : പോയംസ് • ഫിക്ഷൻ സാഹിത്യ വിഭാഗത്തിലെ പുരസ്‌കാരം - ജെയിൻ ആൻ ഫിലിപ്പ് (നോവൽ - നൈറ്റ് വാച്ച്) • ഡ്രാമാ വിഭാഗത്തിൽ പുരസ്‌കാരം നേടിയത് - എബോണി ബൂത്ത് (കൃതി - പ്രൈമറി ട്രസ്റ്റ്) • പുരസ്‌കാരം നൽകുന്നത് - കൊളംബിയ യൂണിവേഴ്‌സിറ്റി


Related Questions:

2024 ൽ മികച്ച സിനിമയ്ക്കുള്ള 96-ാം ഓസ്കാർ അവാർഡ് ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ഓപൺഹെയ്മറിനാണ്. മികച്ച നടനുള്ള ഓസ്കാർ പുരസ്കാരം നേടിയതാര്?
2020 -ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ആർക്കാണ് ലഭിച്ചത് ?
ബംഗ്ലാദേശിൽ ഇടക്കാല സർക്കാരിന്റെ തലവനായ നോബൽ സമ്മാന ജേതാവ് :
ഏതു മേഖലയിലെ പഠനവുമായി ബന്ധപ്പെട്ട സംഭാവനയ്ക്കാണ് 2023 ലെ ഭൌതികശാസ്ത്ര നോബൽ പുരസ്കാരം പ്രഖ്യാപിച്ചത്?
പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി പോരാടുകയും പതിനേഴാം വയസ്സിൽ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടുകയും ചെയ്തതാര് ?