Challenger App

No.1 PSC Learning App

1M+ Downloads
എസ് കെ പൊറ്റക്കാട് അനുസ്മരണ വേദിയുടെ എസ് കെ പൊറ്റക്കാട് പുരസ്കാരം നേടിയത് ആരാണ് ?

Aസന്തോഷ് ഏച്ചിക്കാനം

Bസുഭാഷ് ചന്ദ്രൻ

Cഎൻ. മോഹനൻ

Dആലങ്കോട് ലീലാകൃഷ്ണൻ

Answer:

D. ആലങ്കോട് ലീലാകൃഷ്ണൻ


Related Questions:

അനങ്കസേന നായികയായിട്ടുള്ള പ്രാചീന മണിപ്രവാള കൃതി ഏതാണ് ?
കവിപുഷ്പമാല രചിച്ചതാര്?
മലയാള സാഹിത്യത്തെ മണിപ്രവാളത്തിൽ നിന്ന് മോചിപ്പിച്ച കവികൾ ?
'വിത്തും കൈക്കോട്ടും' എന്ന കൃതി ആരുടെ സൃഷ്ടിയാണ് ?
സാമൂഹിക പ്രസക്തിയുള്ള കരുണ എന്ന പദ്യം രചിച്ചത് ആര് ?