App Logo

No.1 PSC Learning App

1M+ Downloads
കവിപുഷ്പമാല രചിച്ചതാര്?

Aകാത്തുള്ളിൽ അച്യുതമേനോൻ

Bഎം ഉണ്ണികൃഷ്ണൻ

Cകുമാരനാശാൻ

Dഉള്ളൂർ

Answer:

A. കാത്തുള്ളിൽ അച്യുതമേനോൻ


Related Questions:

സാമൂഹിക പ്രസക്തിയുള്ള കരുണ എന്ന പദ്യം രചിച്ചത് ആര് ?
' വിലാസിനി ' എന്ന തൂലികനാമത്തിൽ അറിയപ്പെടുന്നത് ആരാണ് ?
"നിധേയ സർവ്വ വിദ്യാനാം" എന്ന പേരിൽ ആത്മകഥ എഴുതിയത് ആര് ?
എസ്. കെ. പൊറ്റാക്കാടിന് കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി ഏതാണ് ?
കുമാരനാശാൻ്റെ ജീവിതത്തെ ആസ്പദമാക്കി "അവനിവാഴ്വ് കിനാവ്" എന്ന പേരിൽ നോവൽ എഴുതിയത് ?