App Logo

No.1 PSC Learning App

1M+ Downloads
2023-24 വർഷത്തെ സന്തോഷ് ട്രോഫി ഫുട്ബാൾ ടൂർണമെൻറ് ജേതാവ് ആയത് ?

Aകേരളം

Bസർവീസസ്

Cഗോവ

Dകർണാടക

Answer:

B. സർവീസസ്

Read Explanation:

• ഏഴാമത്തെ തവണയാണ് സർവീസസ് കിരീടം നേടുന്നത് • റണ്ണറപ്പ് ആയത് - ഗോവ • സർവീസസിന് വേണ്ടി വിജയ ഗോൾ നേടിയത് - പി പി ഷഫീൽ (മലയാളി താരം) • ഫൈനൽ മത്സരങ്ങൾക്ക് വേദിയായ സംസ്ഥാനം - അരുണാചൽ പ്രദേശ്


Related Questions:

2024 ൽ അഷ്ടമുടി കായലിൽ നടന്ന പ്രസിഡൻറ്സ് ട്രോഫി വള്ളംകളിയിൽ ജേതാക്കൾ ?

താഴെ തന്നിരിക്കുന്ന പ്രസ്താവനയിൽ നിന്ന് രഞ്ജി ട്രോഫിയെ സംബന്ധിച്ച് ശരിയായത് തിരഞ്ഞെടുക്കുക

  1. 2023-24 വർഷത്തെ രഞ്ജിട്രോഫി ക്രിക്കറ്റ് കിരീടം നേടിയത് മുംബൈ ആണ്
  2. കർണാടകയെ ആണ് ഫൈനലിൽ പരാജയപ്പെടുത്തിയത്
  3. കിരീടം നേടിയ ടീമിൻറെ ക്യാപ്റ്റൻ അജിൻക്യ രഹാനെ ആയിരുന്നു
    അറുപ്പത്തി ഏഴാമത് (2019ലെ) നെഹ്റു ട്രോഫി വള്ളംകളി ജേതാവ് ?
    2025 ലെ ക്ലബ്ബ് ലോകകപ്പ് ഫുട്ബോൾ കിരീടം നേടിയത്
    പ്രഥമ ഏഷ്യൻ വനിത ഫൈവ്സ് ഹോക്കിയിൽ ജേതാവായ രാജ്യം ഏത് ?