App Logo

No.1 PSC Learning App

1M+ Downloads

ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിൽ ചെയ്സിൽ വെള്ളി മെഡൽ നേടിയത് ആര് ?

Aപാരുൽ ചൗധരി

Bപ്രീതി ലാമ്പ

Cഹിമ ദാസ്

Dദ്യുതി ചന്ദ്

Answer:

A. പാരുൽ ചൗധരി

Read Explanation:

• വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിൽ ചെയ്സിൽ വെങ്കല മെഡൽ നേടിയത് - പ്രീതി ലാമ്പ (ഇന്ത്യ) • സ്വർണ്ണം നേടിയത് - വിൽഫ്രഡ് യുവി (ബഹ്റൈൻ)


Related Questions:

19ആമത് ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ഹെപ്റ്റതലോണിൽ വെങ്കല മെഡൽ നേടിയത് ആര് ?

ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ 1000 മീറ്റർ കനോയിംഗ് ഡബിൾസ് വിഭാഗത്തിൽ വെങ്കലം നേടിയത് ആരെല്ലാം ?

ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ ലോങ്ങ് ജംപിൽ വെള്ളി മെഡൽ നേടിയ വനിതാ താരം ആര് ?

2023 ഏഷ്യൻ ഗെയിംസിൽ സ്വർണമെഡൽ നേടിയ വനിതകളുടെ ക്രിക്കറ്റ് ടീമിനെ ഫൈനലിൽ നയിച്ചതാരാണ് ?

2023 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പുരുഷ ഡെക്കാത്ത്ലോണിൽ വെങ്കലം നേടിയ ഇന്ത്യൻ താരം ?