Challenger App

No.1 PSC Learning App

1M+ Downloads
2020-ലെ തോപ്പിൽ രവി സാഹിത്യ പുരസ്കാരം ലഭിച്ചതാർക്ക് ?

Aഎം.കെ. സാനു

Bസി. രാധാകൃഷ്ണൻ

Cപുതുശ്ശേരി രാമചന്ദ്രൻ

Dരാജീവ് കുമാർ

Answer:

D. രാജീവ് കുമാർ

Read Explanation:

രാജീവ് കുമാറിന്റെ "ഇൻസുലിൻ" എന്ന കഥാസമാഹാരത്തിനാണ് പുരസ്കാരം ലഭിച്ചത്.


Related Questions:

2020 ലളിതാംബിക അന്തർജ്ജനം പുരസ്കാരം നേടിയത് ?
2021-ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് ആർക്ക് ?
2025 ലെ മാടമ്പ് കുഞ്ഞിക്കുട്ടൻ സ്മാരക പുരസ്കാരം ലഭിച്ചത്
2024 കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയത് ആര് ?
2024 ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിവർത്തന പുരസ്കാരത്തിൽ മലയാള ഭാഷയിലെ മികച്ച വിവർത്തനത്തിനുള്ള പുരസ്‌കാരം ലഭിച്ചത് ?