2024 ലെ ഓസ്ട്രിയൻ ഗ്രാൻഡ് പ്രീ കാറോട്ട മത്സരത്തിൽ കിരീടം നേടിയത് ?Aജോർജ്ജ് റസൽBഓസ്‌കാർ പിയാട്രിസ്Cകാർലോസ് സെയിൻസ് ജൂനിയർDമാക്‌സ് വേർസ്റ്റപ്പൻAnswer: A. ജോർജ്ജ് റസൽRead Explanation:• മെഴ്സിഡസിൻ്റെ ഡ്രൈവറാണ് ജോർജ്ജ് റസൽ • രണ്ടാം സ്ഥാനം - ഓസ്‌കാർ പിയാട്രിസ് (മക്‌ലറൻ ഡ്രൈവർ) • മൂന്നാം സ്ഥാനം - കാർലോസ് സെയിൻസ് ജൂനിയർ (ഫെറാരി ഡ്രൈവർ)Read more in App