യുവേഫ വനിതാ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കിരീടം 2025 നേടിയത് ?
Aബാഴ്സലോണ
Bചെൽസി
Cആഴ്സനൽ WFC
Dഒളിമ്പിക് ലിയോൺ
Answer:
C. ആഴ്സനൽ WFC
Read Explanation:
യുവേഫ വനിതാ ചാമ്പ്യൻസ് ലീഗ് യൂറോപ്പിലെ മികച്ച വനിതാ ക്ലബ്ബ് ഫുട്ബോൾ ടീമുകൾക്കായി യുവേഫ സംഘടിപ്പിക്കുന്ന വാർഷിക ടൂർണമെൻ്റാണ്.
നിലവിലെ ചാമ്പ്യൻമാർ: എഫ്സി ബാഴ്സലോണ (2024).
യുവേഫ വനിതാ ചാമ്പ്യൻസ് ലീഗ് 2001-ൽ യുവേഫ വനിതാ കപ്പ് എന്ന പേരിലാണ് ആരംഭിച്ചത്.
2009-ൽ ഇതിൻ്റെ പേര് യുവേഫ വനിതാ ചാമ്പ്യൻസ് ലീഗ് എന്ന് പുനർനാമകരണം ചെയ്തു.
കൂടുതൽ കിരീടങ്ങൾ നേടിയ ടീം: എഫ്സി ബാഴ്സലോണ (3 കിരീടങ്ങൾ).
യുവേഫ വനിതാ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന്റെ 2025-ലെ ഫൈനൽ പോളണ്ടിലെ ഗ്ഡാൻസ്കിൽ വെച്ച് നടന്നു
നിലവിലെ ചാമ്പ്യൻമാരായ ബാർസിലോനയെ 1-0 നു തോൽപിച്ചാണ് ആഴ്‌സണൽ വിജയികളായത്