App Logo

No.1 PSC Learning App

1M+ Downloads
2023-24 സീസണിലെ യുവേഫ വനിതാ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയത് ?

Aബയേൺ മ്യുണിക്ക്

Bബാഴ്‌സലോണ

Cആഴ്‌സണൽ

Dലിയോൺ

Answer:

B. ബാഴ്‌സലോണ

Read Explanation:

• ബാഴ്‌സലോണയുടെ മൂന്നാം വനിതാ ചാമ്പ്യൻസ് ലീഗ് കിരീടനേട്ടം • റണ്ണറപ്പ് - ലിയോൺ • ടൂർണമെൻറിലെ മികച്ച താരം - ഐതാന ബോൺമറ്റി (ടീം - ബാഴ്‌സലോണ)


Related Questions:

രാജീവ് ഗാന്ധി ഖേൽരത്ന ലഭിച്ച ആദ്യ ക്രിക്കറ്റ് താരം ?
Who won women's single title of the World Badminton Championship, 2013?
തോമസ് കപ്പ് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
2024 ഒളിംപിക്‌സ് വേദിയാകുന്ന നഗരം ?
ആധുനിക ഒളിമ്പിക്സിൻ്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?