App Logo

No.1 PSC Learning App

1M+ Downloads
മഹാകവി ഉള്ളൂർ സ്‌മാരക ലൈബ്രറി ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഏർപ്പെടുത്തിയ 2023 ലെ ഉള്ളൂർ പുരസ്‌കാരത്തിന് അർഹനായത് ആര് ?

Aപ്രഭാ വർമ്മ

Bഎഴുമറ്റൂർ രാജരാജവർമ്മ

Cശ്രീകുമാരൻ തമ്പി

Dടി പദ്മനാഭൻ

Answer:

B. എഴുമറ്റൂർ രാജരാജവർമ്മ

Read Explanation:

• പുരസ്‌കാര തുക - 25000 രൂപ • 2022 ലെ പുരസ്‌കാര ജേതാവ് - വി പി ജോയ്


Related Questions:

ആദ്യത്തെ വയലാര്‍ അവാര്‍ഡിന് അര്‍ഹയായത്?
2020-ലെ സംസ്ഥാന സർക്കാരിന്റെ നിശാഗന്ധി പുരസ്കാരം നേടിയതാര് ?
2022ലെ സി വി കുഞ്ഞിരാമൻ സാഹിത്യ പുരസ്കാരം നേടിയത് ?
2022ലെ എം.കെ. അർജുനൻ പുരസ്കാരം ലഭിച്ചതാർക്ക് ?
2009ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയ വ്യക്തി