App Logo

No.1 PSC Learning App

1M+ Downloads

2020-ലെ അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയതാര് ?

Aഇന്ത്യ

Bബംഗ്ലാദേശ്

Cഓസ്‌ട്രേലിയ

Dന്യൂസീലൻഡ്

Answer:

B. ബംഗ്ലാദേശ്

Read Explanation:

ഇന്ത്യയെ ഫൈനലിൽ തോൽപ്പിച്ച് കൊണ്ടാണ് ബംഗ്ലാദേശ് കിരീടം നേടിയത്. ദക്ഷിണാഫ്രിക്കയാണ് 2020-ലെ അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പിന് വേദിയായത്.


Related Questions:

സൗത്ത് ഏഷ്യൻ ഫെഡറേഷൻ ഗെയിംസ് പുനർനാമകരണം ചെയ്‌ത്‌ സൗത്ത് ഏഷ്യൻ ഗെയിംസ് എന്നാക്കിയ വർഷം ?

ഏത് ഏഷ്യൻ ഗെയിംസിലാണ് പി.ടി ഉഷ ഏറ്റവും മികച്ച അത്‍ലറ്റിനുള്ള സുവർണപാദുകം നേടിയത് ?

കോമൺവെൽത്ത് ഗെയിംസിൽ 400 മീറ്റർ ഫൈനലിലെത്തുന്ന ആദ്യ മലയാളി താരം ആര് ?

ഒളിമ്പിക്സ് ചിഹ്നത്തിൽ എത്ര വളയങ്ങൾ കോർത്തിണക്കിയിട്ടുണ്ട് ?

ഏറ്റവും കൂടുതൽ ഐസിസി ക്രിക്കറ്റ് കിരീടങ്ങൾ നേടിയ വനിത ക്യാപ്റ്റൻ എന്ന റെക്കോർഡ് സ്വന്തമാക്കിയ അടുത്തിടെ വിരമിക്കൽ പ്രഖ്യാപിച്ച താരം ആര് ?