അണ്ടർ 20 പുരുഷ ഫുട്ബോൾ ലോകകപ്പിൽ കിരീടം ചൂടിയത് ?Aഅർജന്റീനBഫ്രാൻസ്Cബ്രസീൽDമൊറോക്കോAnswer: D. മൊറോക്കോ Read Explanation: • 2009 ലെ ജേതാക്കളായ ഘാനയ്ക്കുശേഷം ആദ്യമായാണ് ആഫ്രിക്കയിൽ നിന്നും അണ്ടർ 20 ലോകകപ്പിന് ഒരു കിരീടാവകാശി ഉണ്ടാവുന്നത്• ഫൈനലിൽ തോൽപ്പിച്ചത്- അർജന്റീനയെ• മൊറോക്കോയുടെ ആദ്യ കിരീടം• വേദി -സാന്റിയാഗോ Read more in App