Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ പുരുഷ കബഡി ലോകകപ്പ് കിരീടം നേടിയത് ?

Aഇന്ത്യ

Bഹംഗറി

Cഇംഗ്ലണ്ട്

Dയു എസ് എ

Answer:

A. ഇന്ത്യ

Read Explanation:

• പുരുഷ കബഡി ലോകകപ്പിൽ റണ്ണറപ്പ് - ഇംഗ്ലണ്ട് • മൂന്നാം സ്ഥാനം - സ്കോട്ട്ലൻ്റെ • വനിതാ വിഭാഗം കിരീടം നേടിയത് - ഇന്ത്യ • റണ്ണറപ്പ് - ഇംഗ്ലണ്ട് • മൂന്നാം സ്ഥാനം - ഹോങ്കോങ് • മത്സരങ്ങൾക്ക് വേദിയായത് - ഇംഗ്ലണ്ട്


Related Questions:

2022 അണ്ടർ 19 ക്രിക്കറ്റ് ടൂർണമെന്റ് കിരീടം നേടിയ രാജ്യം ?
2025 ലെ ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ് ടൂർണമെൻറിൽ വനിതാ വിഭാഗം കിരീടം നേടിയത ?
2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫി പുരുഷ ക്രിക്കറ്റിൽ ടൂർണമെൻറിലെ താരമായി തിരഞ്ഞെടുത്തത് ?
2025 ലെ ലോക ജൂനിയർ (അണ്ടർ-20) ചെസ് ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗം കിരീടം നേടിയത് ?
2024-25 സീസണിലെ രഞ്ജി ട്രോഫി ക്രിക്കറ്റ് കിരീടം നേടിയത് ?