Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ യുനെസ്‌കോ/ ഗില്ലെർമോ കാനോ ലോക മാധ്യമ സ്വാതന്ത്ര്യ പുരസ്‌കാരം ലഭിച്ചത് ആർക്ക് ?

Aമരിയ റെസ

Bഗാസയിലെ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്‌ത ഫലസ്തീനിയൻ പത്രപ്രവർത്തകർ

Cനിലൂഫർ ഹമീദി, ഇലാഹെ മൊഹമ്മദി, നർഗീസ് മൊഹമ്മദി

Dബെലാറസിയൻ അസോസിയേഷൻ ഓഫ് ജേണലിസ്റ്റ്സ്

Answer:

B. ഗാസയിലെ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്‌ത ഫലസ്തീനിയൻ പത്രപ്രവർത്തകർ

Read Explanation:

• പുരസ്‌കാരം നൽകിത്തുടങ്ങിയത് - 1997 • കൊളംബിയൻ പത്രപ്രവർത്തകനായ ഗില്ലെർമോ കാനോ ഇസാസയുടെ പേരിൽ നൽകുന്ന പുരസ്‌കാരം • 2023 ലെ പുരസ്‌കാരങ്ങൾക്ക് അർഹരായത് - നിലൂഫർ ഹമീദി, ഇലാഹെ മൊഹമ്മദി, നർഗീസ് മൊഹമ്മദി


Related Questions:

81-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിൽ മികച്ച സംവിധായകൻ ആയി തെരഞ്ഞെടുത്തത് ആരെയാണ് ?
2021ലെ ബാലൺ ഡി ഓർ പുരസ്കാരം ലഭിച്ച ഫുട്ബോൾ കളിക്കാരൻ ആര്?
ഫ്രഞ്ച് സർക്കാർ നൽകുന്ന ജെന്റിൽമാൻ ഡ്രൈവർ ഒഫ് ദ ഇയർ 2025 പുരസ്കാരം നേടിയ തമിഴ് താരം?
വ്യോമയാന മേഖലയിലെ സമഗ്ര സംഭാവനക്ക് അസോസിയേഷൻ ഓഫ് ചേംബഴ്സ് ഓഫ് കോമേഴ്‌സ് നൽകുന്ന അവാർഡ് നേടിയത് ആരാണ് ?
2024 ലെ ലോറസ് സ്പോർട്സ്മാൻ ഓഫ് ദി ഇയർ പുരസ്‌കാരം നേടിയത് ആര് ?