App Logo

No.1 PSC Learning App

1M+ Downloads
വത്തിക്കാൻ നൽകുന്ന 'Lamp of Peace of Saint Francis Award' നേടിയതാര് ?

Aസച്ചിൻ ടെണ്ടുൽക്കർ

Bനരേന്ദ്ര മോഡി

Cപ്രൊഫ.മുഹമ്മദ് യൂനുസ്

Dമുഹമ്മദ് ബിൻ സൽമാൻ

Answer:

C. പ്രൊഫ.മുഹമ്മദ് യൂനുസ്

Read Explanation:

ബംഗ്ലാദേശി സാമ്പത്തിക ശാസ്ത്രജ്ഞനും ഗ്രാമീൺ ബാങ്കിന്റെ സ്ഥാപകനുമാണ് മുഹമ്മദ് യൂനുസ്.2006-ൽ മുഹമ്മദ് യൂനുസിനും ഗ്രാമീൺ ബാങ്കിനും സംയോജിതമായി സമാധാനത്തിനുള്ള നോബൽ പുരസ്ക്കാരം ലഭിക്കുകയുണ്ടായി.


Related Questions:

ലോകത്തിലെ ആദ്യത്തെ മനുഷ്യാവകാശ ടെലിവിഷന്‍ ചാനൽ തുടങ്ങിയ നഗരം ?
ലോക ഹോക്കി നിയന്ത്രിക്കുന്ന സംഘടന ഏത്?
ലോകത്ത് ആദ്യമായി മൈനസ് നിരക്കിൽ വായ്പ നൽകുന്ന ബാങ്ക് ?
ഇൻസ്റ്റാഗ്രാം ഉപയോഗം നിയന്ത്രിക്കാൻ ഉദ്ദേശിക്കുന്നവർക്ക് ഇടവേള എടുത്ത് മാറി നിൽക്കുന്നതിനായി ഇൻസ്റ്റാഗ്രാം അവതരിപ്പിച്ച പുതിയ ഫീച്ചർ ഏതാണ് ?
2023 ജനുവരിയിൽ നികുതി വെട്ടിപ്പ് കേസിൽ നിന്നും ഫിലിപ്പൈൻസ് കോടതി കുറ്റവിമുക്തയാക്കിയ മാധ്യമപ്രവർത്തക ആരാണ് ?