2026 ജനുവരിയിൽ ഇന്ത്യൻ ഓപ്പൺ ബാഡ്മിൻറൺ ടൂർണമെന്റിൽ വനിതാ സിംഗിൾസ് കിരീടം നേടിയത് ?
Aആൻ സെയൂങ്
Bതായ് സൂയിങ്
Cസഞ്ജന റെഡ്ഡി
Dഅൻ്റുക്ക് ടോക്ക്
Answer:
A. ആൻ സെയൂങ്
Read Explanation:
• ദക്ഷിണ കൊറിയൻ താരം
• ഫൈനലിൽ തോല്പിച്ചത് -വാങ്‌ഷി -(china)
• നിലവിൽ ലോക ഒന്നാം നമ്പർ താരമാണ് ആൻ സെയൂങ്.
• കഴിഞ്ഞ 2 വർഷത്തിനിടെ ഒരിക്കൽപോലും ആദ്യ 2 റാങ്കിന് താഴോട്ടും പോയിട്ടില്ല...
• തുടർച്ചയായി ആറാം തവണയാണ് ഇന്ത്യൻ ഓപ്പൺ കിരീടം ആൻ സെയൂങ് നേടുന്നത്.
• കരിയറിൽ ഇതുവരെ 36 കിരീടം നേടിയിട്ടുണ്ട്.
• ഇന്ത്യൻ ഓപ്പൺ ബാഡ്മിന്റൺ പുരുഷ വിഭാഗം ചാമ്പ്യൻ: ലിൻ ചുൻ യി, ചൈനീസ് തായ്പേയി