App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ബാഡ്മിൻറൺ ഏഷ്യൻ ടീം ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ കിരീടം നേടിയത് ?

Aചൈന

Bജപ്പാൻ

Cഇന്ത്യ

Dതായ്‌ലൻഡ്

Answer:

C. ഇന്ത്യ

Read Explanation:

• മത്സരത്തിൽ റണ്ണറപ്പ് ആയത് - തായ്‌ലൻഡ് • ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ആദ്യത്തെ കിരീട നേട്ടം • സ്വർണ്ണമെഡൽ നേടിയ ടീമിലെ മലയാളി താരം - ട്രീസ ജോളി • പുരുഷ വിഭാഗത്തിൽ കിരീടം നേടിയത് -ചൈന • മത്സരങ്ങൾക്ക് വേദിയായത് - മലേഷ്യ


Related Questions:

അന്താരാഷ്ട്ര ട്വൻറി-20 ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷത്തിൽ മൂന്ന് സെഞ്ചുറികൾ നേടിയ ആദ്യ താരം ?
കേരളം ദേശീയ ഗെയിംസ് ചാമ്പ്യന്മാരായത് ഏത് വർഷം ?
ഏറ്റവും കൂടുതൽ ഐസിസി ക്രിക്കറ്റ് കിരീടങ്ങൾ നേടിയ വനിത ക്യാപ്റ്റൻ എന്ന റെക്കോർഡ് സ്വന്തമാക്കിയ അടുത്തിടെ വിരമിക്കൽ പ്രഖ്യാപിച്ച താരം ആര് ?
ഏതൊക്കെ രാജ്യങ്ങൾ തമ്മിലുള്ള ക്രിക്കറ്റ് മത്സരമാണ് ബോർഡർ - ഗവാസ്കർ ട്രോഫി ?
ഐസനോവർ കപ്പുമായി ബന്ധപ്പെട്ട മത്സര ഇനം ഏതാണ് ?