App Logo

No.1 PSC Learning App

1M+ Downloads
2022-ലെ യുവകലാസാഹിതി വയലാർ രാമവർമ്മ കവിത പുരസ്കാരം നേടിയത് ?

Aബാലചന്ദ്രൻ ചുള്ളിക്കാട്

Bദിവാകരൻ വിഷ്ണുമംഗലം

Cഎം ടി വാസുദേവൻ നായർ

Dടി.പി. വിനോദ്

Answer:

B. ദിവാകരൻ വിഷ്ണുമംഗലം

Read Explanation:

  •  "അഭിന്നം" എന്ന കവിതക്കാണ് പുരസ്കാരം ലഭിച്ചത്. • പുരസ്കാരം - 11,111 രൂപയും പ്രശസ്തിപത്രവും ഫലകവും. 
  • 2021ലെ പുരസ്‌കാരം നേടിയത് - ഇ.സന്ധ്യ ( “അമ്മയുള്ളതിനാൽ ” എന്ന കാവ്യസമാഹാരം)
  • 2023 ൽ മാധവൻ പുറച്ചേരിക്കാണ് ഈ പുരസ്കാരം ലഭിച്ചത്
  • ഉച്ചിര എന്ന കാവ്യ സമാഹാരത്തിനാണ് പുരസ്കാരം

Related Questions:

പി ഗോവിന്ദപ്പിള്ള സാഹിത്യ സമഗ്ര സംഭാവന പുരസ്‌കാരം 2023 ന് അർഹനായത് ആര് ?
2024 ലെ കേരള നിയമസഭാ സാഹിത്യ പുരസ്‌കാരം ലഭിച്ചത് ?
ഏഷ്യാറ്റിക് സൊസൈറ്റി നൽകുന്ന റിച്ചാർഡ് ബർട്ടൺ മെഡൽ 2022 ൽ നേടിയ എഴുത്തുകാരി ആരാണ് ?
സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ 2022-ലെ സമഗ്ര സംഭാവനയ്ക്കുള്ള "ഐ.വി.ദാസ് പുരസ്കാരം" ലഭിച്ചതാർക്ക് ?
2020-ലെ തോപ്പിൽ രവി സാഹിത്യ പുരസ്കാരം ലഭിച്ചതാർക്ക് ?