Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കേരളത്തിലെ കണ്ടൽക്കാടുകളുടെ സംരക്ഷണത്തിനു വേണ്ടി പ്രവർത്തിച്ച വ്യക്തി ആര് ?

Aമയിലമ്മ

Bദശരഥ് മാഞ്ചി

Cദയാഭായി

Dകല്ലേൻ പൊക്കൂടൻ

Answer:

D. കല്ലേൻ പൊക്കൂടൻ

Read Explanation:

പ്രകൃതിയുടെ ശ്വാസകോശങ്ങൾ എന്നറിയപ്പെടുന്ന കണ്ടൽവനങ്ങൾ സം‌രക്ഷിക്കുകയും, അവ നശിപ്പിച്ചാലുള്ള ഭവിഷ്യത്തുകളെപ്പറ്റി ബോധവൽക്കരണം നടത്തുകയും ചെയ്യുന്ന ഒരു പരിസ്ഥിതി പ്രവർത്തകൻ ആയിരുന്നു പൊക്കുടൻ. പൂർണ്ണനാമം കല്ലേൻ പൊക്കുടൻ. (ജനനം: 1937 മരണം:2015 സെപ്റ്റംബർ 27) യുനെസ്കോയുടെ പാരിസ്ഥിതികപ്രവർത്തന വിഭാഗം കണ്ടൽക്കാടുകളുടെ സം‌രക്ഷണത്തിൽ പൊക്കുടന്റെ സംഭാവനകൾ പരാമർശിച്ചിട്ടുണ്ട്. കേരളത്തിലെ പരിസ്ഥിതി പ്രവർത്തനത്തിനു തുടക്കം കുറിച്ചവരിൽ പ്രധാനിയാണ് കല്ലേൻ പൊക്കുടൻ.


Related Questions:

പരിസ്ഥിതി സൗഹാർദ്ദമല്ലാത്ത മാലിന്യസംസ്കരണ രീതിയാണ് ?
താഴെപ്പറയുന്നവയിൽ ഏതാണ് കേരള സർക്കാരിന്റെ ദുരന്ത നിവാരണ നയം 2010 - ന് കീഴിലുള്ളജല കാലാവസ്ഥാ ദുരന്തത്തിന്റെ കാറ്റഗറി -1 ന് കീഴിൽ വരാത്തത് ?
കല്ലൻ പൊക്കുടൻ പരിസ്ഥിതി സംരക്ഷണത്തിനായി ഏത് മേഖലയിലാണ് പ്രമുഖ സാന്നിധ്യമായിരുന്നത് ?
കേരളത്തിലെ ജലസ്രോതസ്സുകളെക്കുറിച്ചുള്ള ഡോക്യുമെൻററി
2018 ലെ കേരള വെള്ളപ്പൊക്ക സമയത്ത് കേരളാ പോലീസിൻെറ രക്ഷാപ്രവർത്തനത്തിൻ്റെ പേര്