Challenger App

No.1 PSC Learning App

1M+ Downloads
വയലാർ അവാർഡും ഓടക്കുഴൽ അവാർഡും ലഭിച്ച 'ആരാച്ചാർ' എഴുതിയത് ആര് ?

Aബന്യാമിൻ

Bശ്രീലേഖ

Cസാറാ തോമസ്

Dകെ.ആർ. മീര

Answer:

D. കെ.ആർ. മീര

Read Explanation:

കെ.ആർ. മീര എഴുതിയ ഒരു മലയാളം നോവലാണു ആരാച്ചാർ. മാധ്യമം ആഴ്ചപ്പതിപ്പിൽ ഖണ്ഡശ്ശഃ പ്രസിദ്ധീകരിച്ച ഈ നോവൽ ഡി സി ബുക്സാണു പുസ്തക രൂപത്തിൽ പ്രസാധനം ചെയ്തിരിക്കുന്നത്. കൊൽക്കത്തയുടെ പശ്ചാത്തലത്തിൽ ഒരു പെൺ ആരാച്ചാരുടെ കഥ


Related Questions:

“നന്മകൾ കേട്ടത് കണ്ടത് ചൊല്ലാൻ നാക്കിനു കഴിയട്ടെ തിന്മകൾ കണ്ടാൽ കൊത്തിക്കീറാൻ കൊക്കിന് കഴിയട്ടെ". ഈ വരികൾ രചിച്ച കവിയാര് ?
ദേവദാസി എന്ന കൃതി രചിച്ചതാര്?
മഹാത്മാഗാന്ധിയെക്കുറിച്ച് "എന്റെ ഗുരുനാഥൻ" എന്ന കവിത എഴുതിയത് ആരാണ് ?
“അധികാരം കൊയ്യണമാദ്യം നാംഅതിനു മേലാകട്ടെ പൊന്നാര്യൻ" എന്ന വിപ്ലവാഹ്വാനം നൽകിയ കവി ആരാണ് ?
“ഒന്നേകാൽ കോടി മലയാളികൾ' എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ആര് ?