Challenger App

No.1 PSC Learning App

1M+ Downloads
താഴെ നൽകിയിരിക്കുന്നതിൽ എസ്. കെ . പൊറ്റെക്കാടിന്റെ രചനകൾ മാത്രം ഉൾപ്പെട്ടത് ഏത് ?

Aവിഷകന്യക ,ചന്ദ്രകാന്തം,ബാലിദ്വീപ് ,എന്റെ വഴിയമ്പലങ്ങൾ

Bസർഗസംഗീതം ,ആയിഷ ,നാടൻ പ്രേമം ,രാജാങ്കണം

Cമേഘച്ഛായ ,ആയിഷ ,ഋഷിപ്രസാദം ,ഉജ്ജയിനി

Dഅഗ്നിശലഭങ്ങൾ ,ഏണിപ്പടികൾ ,തോരാമഴ ,ഒരു ദേശത്തിന്റെ കഥ

Answer:

A. വിഷകന്യക ,ചന്ദ്രകാന്തം,ബാലിദ്വീപ് ,എന്റെ വഴിയമ്പലങ്ങൾ

Read Explanation:

എസ്. കെ . പൊറ്റെക്കാടിന്റെ രചനകൾ

  • വിഷകന്യക

  • ചന്ദ്രകാന്തം

  • ബാലിദ്വീപ്

  • എന്റെ വഴിയമ്പലങ്ങൾ


Related Questions:

നിരൂപകൻ, വാഗ്‌മി, വിദ്യാഭ്യാസമന്ത്രി എന്നീ നിലകളിൽ പ്രശസ്തനായ സാഹിത്യകാരൻ ?
2012 -ലെ വയലാർ അവാർഡിനർഹമായ “അന്തിമഹാകാലം' എന്ന ക്യതിയുടെ കർത്താവാര് ?
താഴെപ്പറയുന്നവയിൽ എസ് കെ പൊറ്റക്കാടിന്റെ നോവൽ ഏതാണ്?
കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ 'ആടുജീവിതം' എന്ന നോവലിൻറ്റെ കർത്താവ്
2025 മാർച്ചിൽ അന്തരിച്ച ദളിത് ചിന്തകനും എഴുത്തുകാരനും സാമൂഹികപ്രവർത്തകനും "ദളിതൻ" എന്ന എന്ന പേരിൽ ആത്മകഥയും എഴുതിയ വ്യക്തി ആര് ?