Challenger App

No.1 PSC Learning App

1M+ Downloads
ആനന്ദമഠം രചിച്ചത് ?

Aസുബ്രഹ്മണ്യഭാരതി

Bരവീന്ദ്രനാഥടാഗോർ

Cരാജാറാംമോഹൻറായ്

Dബങ്കിംചന്ദ്രചാറ്റർജി

Answer:

D. ബങ്കിംചന്ദ്രചാറ്റർജി

Read Explanation:

ബംഗാളി നോവലിസ്റ്റായ ബങ്കിം ചന്ദ്ര ചാറ്റർജി എഴുതി 1882-ൽ പ്രസിദ്ധീകരിച്ച പ്രഖ്യാതനോവലാണ് ആനന്ദമഠം പതിനെട്ടാം നൂറ്റാണ്ടിന്റെ ഒടുവിൽ നടന്ന സന്ന്യാസി കലാപത്തിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട ഈ കൃതി, ബംഗാളി സാഹിത്യത്തിലേയും ഭാരതീയ സാഹിത്യത്തിലെ തന്നെയും ഒരു പ്രധാന രചനയായി പരിഗണിക്കപ്പെടുന്നു.


Related Questions:

രബീന്ദ്രനാഥ ടാഗോറിന്റെ ആത്മകഥയുടെ പേരെന്ത് ?
സാരേ ജഹാം സേ അച്ഛാ രചിച്ചത് ആര്?
Nil Darpan, a play written by the Bengali writer .............
ഇന്ത്യയുടെ ദേശീയഗീതമായ 'വന്ദേമാതരം' ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ഏത് കൃതിയിൽ നിന്നും എടുത്തതാണ്?
"വാഞ്ചി ഉതിർത്ത വെടിയുണ്ടകൾ നൂറ്റാണ്ടുകളായി അടിമത്തത്തിലായിരുന്ന ഒരു രാജ്യത്തെ ഗാഢനിദ്രയിൽ നിന്നും ഉണർത്തി." എന്ന് വാഞ്ചി അയ്യരെക്കുറിച്ച് പ്രസ്താവിച്ചത്?