Challenger App

No.1 PSC Learning App

1M+ Downloads
'അറിയപ്പെടാത്ത ആശാൻ' എഴുതിയത് ?

Aഡോ. ടി. ഭാസ്കരൻ

Bജി. പ്രിയദർശൻ

Cടി. കെ. രവീന്ദ്രൻ

Dജി. കമലമ്മ

Answer:

A. ഡോ. ടി. ഭാസ്കരൻ

Read Explanation:

  • ആശാന്റെ അറിയപ്പെടാത്ത മുഖങ്ങൾ - ജി. പ്രിയദർശൻ

  • ആശാന്റെ വിമർശനകല - ടി. കെ. രവീന്ദ്രൻ

  • ആശാൻ സാഹിത്യ പ്രവേശിക - ജി. കമലമ്മ


Related Questions:

അയിരൂർചേരിവർണനം, ഭാരതഖണ്ഡവിവരണം എന്നിവ പരാമർശിക്കുന്ന കാവ്യം?
പഞ്ചമവേദമെന്ന് അറിയപ്പെടുന്ന കൃതി?
"അതിൻറെ കാതിന്മേൽ/ കടലിരമ്പീലാതിരതുളുമ്പീല" - കവിതയേത്?
കന്നിക്കൊയ്ത്ത് എന്ന കൃതിക്ക് അവതാരിക എഴുതിയത് ?
'ഗുരുദേവകർണ്ണാമൃത'ത്തിന് അവതാരിക എഴുതിയത് ?