അയിരൂർചേരിവർണനം, ഭാരതഖണ്ഡവിവരണം എന്നിവ പരാമർശിക്കുന്ന കാവ്യം?AതിരുനിഴൽമാലBനിരണം കൃതികൾCകൃഷ്ണഗാഥDരാമചരിതംAnswer: A. തിരുനിഴൽമാല Read Explanation: ഗണപതി, സരസ്വതി, അർധനാരീശ്വരൻ എന്നിവരെ സ്തുതിക്കുന്ന പ്രാചീന പാട്ടുകൃതി - തിരുനിഴൽമാല “ആലിൻ തകും പുകെഴ് കാന്തിമിക്കോ- രാറെൻമുറ ആകു മണ്ണെൽ മുൻപിൽ പാലക്കരവും വിരിച്ചു മെല്ല- പ്പണിന്തുനിന്നാടിക്കാണാകുറത്തീ" - തിരുനിഴൽമാല Read more in App