Challenger App

No.1 PSC Learning App

1M+ Downloads
Asan and Social Revolution in Kerala എഴുതിയത് ?

Aപി.കെ.ബാലകൃഷ്ണൻ

Bടി.കെ.രവീന്ദ്രൻ

Cമുണ്ടശ്ശേരി

Dസാഹിത്യപഞ്ചാനനൻ

Answer:

B. ടി.കെ.രവീന്ദ്രൻ

Read Explanation:

  • "സീതയുടെ ചിന്തകളിൽ ഒളിഞ്ഞിരിക്കുന്നത് സീതയല്ല, ആശാനാണ്. കവിയുടെ രഹ സ്യമാണ് കവിതയിലൂടെ പുറത്തു വന്നിരിക്കുന്നത്" - പി.കെ.ബാലകൃഷ്ണൻ

  • ആശാനെ 'ബൗദ്ധപരികരനായ വീരഭടൻ" എന്നു വിശേഷിപ്പിച്ചത് - മുണ്ടശ്ശേരി

  • കരുണയെ കുചേലവൃത്തം വഞ്ചിപ്പാട്ടുമായി ബന്ധിപ്പിച്ച് വിമർശിച്ചത് - സാഹിത്യപഞ്ചാനനൻ


Related Questions:

ഭാഷാ ഭഗവത്ഗീതയിലെ ശ്ലോകങ്ങളുടെ എണ്ണം ?
A study of malayalam metres എന്ന കൃതി ആരുടേത് ?
പ്രവാചകൻ്റെ വരവിന് വഴിയൊരുക്കാൻ വന്ന യോഹന്നാനെപ്പോലെ എഴുത്തച്ഛന് വഴികാട്ടിയാവാൻ കണ്ണശ്ശന്മാർക്ക് സാധിച്ചു എന്നഭിപ്രായപ്പെട്ടത് ?
മണിപ്രവാളം രണ്ടാം ഘട്ടത്തിലെ (മധ്യകാല ചമ്പുക്കൾ) പ്രധാന കൃതികളിൽ ഉൾപ്പെടാത്തത് ?
ഭാഷാഭഗവത്ഗീതയുടെ രചനാവേളയിൽ മാധവപ്പണിക്കർ അനുകരിച്ച തമിഴ് കവി ?