Challenger App

No.1 PSC Learning App

1M+ Downloads
മണിപ്രവാളം രണ്ടാം ഘട്ടത്തിലെ (മധ്യകാല ചമ്പുക്കൾ) പ്രധാന കൃതികളിൽ ഉൾപ്പെടാത്തത് ?

Aനൈഷധം ചമ്പു

Bരാമായണം ചമ്പു

Cഭാരതം ചമ്പു

Dചന്ദ്രോത്സവം

Answer:

D. ചന്ദ്രോത്സവം

Read Explanation:

  • പുരാണേതര വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ചമ്പുക്കൾ - രാജരത്നാവലീയം, കൊടിയവിരഹം

  • മധ്യകാല ചമ്പുക്കളിൽ പ്രഥമഗണനീയം - രാമായണം ചമ്പു

  • പുരാണ കഥകളെ ഉപജീവിച്ചുണ്ടായ ആദ്യ ചമ്പുകാവ്യം - രാമായണം ചമ്പു


Related Questions:

ലീലാതിലകത്തെ പൂർണമായും പരിഭാഷപ്പെടുത്തിയവരിൽ ഉൾപ്പെടാത്തത്?
കന്നിക്കൊയ്ത്ത് എന്ന കൃതിക്ക് അവതാരിക എഴുതിയത് ?
'അറിയപ്പെടാത്ത ആശാൻ' എഴുതിയത് ?
ചന്ദ്രോത്സവകാരണ പത്തൽ കൊണ്ട് അടിക്കണമെന്ന് പറഞ്ഞത് ?
ചെറുശ്ശേരി ഭാരതം എന്ന പേരിൽ അറിയപ്പെടുന്ന കൃതിയേത് ?