Challenger App

No.1 PSC Learning App

1M+ Downloads
' അസുര : കീഴടക്കിയവരുടെ കഥ ' എഴുതിയത് ആര് ?

Aശശി തരൂർ

Bഅരവിന്ദ് അഡിഗ

Cഅനീസ് സലിം

Dആനന്ദ് നീലകണ്ഠൻ

Answer:

D. ആനന്ദ് നീലകണ്ഠൻ


Related Questions:

"മനുഷ്യാവകാശ നിയമങ്ങളും" മനുഷ്യത്വ രഹിത തെറ്റുകളും എന്ന പുസ്തകത്തിന്റെ രചയിതാവ് ആര് ?
ചോയ്‌സ് ഓഫ് ടെക്‌നിക്‌സ് ആരുടെ പുസ്തകമാണ് ?
“ പ്ലാൻഡ് ഇക്കോണമി ഫോർ ഇന്ത്യ " എന്ന ഗ്രന്ഥത്തിന്റെ കർത്താവായ ഈ മഹത് വ്യക്തി ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നു. ആരാണീ വ്യക്തി ?
ആരുടെ പുസ്തകമാണ് ആണ് ' ദി ഡൈനാമിക് യൂണിവേഴ്സിറ്റി ' ?
ഋഗ്വേദം ഇംഗ്ലീഷിലേക്കും ജർമൻ ഭാഷയിലേക്കും വിവർത്തനം ചെയ്തത് ആര്?