App Logo

No.1 PSC Learning App

1M+ Downloads
'ഹിസ്റ്ററി ഓഫ് കേരള' രചിച്ചത് ആരാണ്?

Aഎ പി ജെ അബ്ദുൽകലാം

Bശങ്കർ ദയാൽ ശർമ്മ

Cഅജിത് തെണ്ടുൽക്കർ

Dസർദാർ കെ.എം.പണിക്കർ

Answer:

D. സർദാർ കെ.എം.പണിക്കർ


Related Questions:

“വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ് ” ആരുടെ പ്രശസ്തമായ വാക്കുകളാണിത് ?
കേരളത്തിലെ ആദ്യത്തെ കയർ ഫാക്ടറി എവിടെയാണ്?
ഡച്ചുകാർ പോർച്ചുഗീസുകാരെ കേരളത്തിൽ നിന്ന് തുരത്തിയ വർഷം?
മലബാറിൽ ആരാധന സ്വന്തന്ത്ര്യം ലഭിക്കാനിടയായ വിളംബരം?
പൂർണ്ണമായും മലയാള ഭാഷയിൽ അച്ചടിക്കപ്പെട്ട ആദ്യ പുസ്തകം: