App Logo

No.1 PSC Learning App

1M+ Downloads
“വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ് ” ആരുടെ പ്രശസ്തമായ വാക്കുകളാണിത് ?

Aശ്രീനാരായണ ഗുരു

Bചട്ടമ്പി സ്വാമികൾ

Cഅയ്യങ്കാളി

Dകുമാരനാശാൻ

Answer:

A. ശ്രീനാരായണ ഗുരു

Read Explanation:

  • “വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ് ” ആരുടെ പ്രശസ്തമായ വാക്കുകളാണിത് - ശ്രീനാരായണ ഗുരു 
  • “വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ് ” എന്ന പ്രഖ്യാപനത്തോടെ ശ്രീനാരായണഗുരു സർവ്വമത സമ്മേളനം വിളിച്ചുകൂട്ടിയ സ്ഥലം - ആലുവ
  • ജാതിഭേദം മത ദ്വേശം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത് എന്ന് ശ്രീനാരായണഗുരു രേഖപ്പെടുത്തിയിരിക്കുന്ന സ്ഥലം - അരുവിപ്പുറം ക്ഷേത്രത്തിന് മുൻപിൽ

Related Questions:

ബ്രിട്ടീഷുകാർക്കെതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത കലാപം?
റബ്ബർവർക്സ് എവിടെയാണ്?
കുഞ്ഞാലി മരക്കാർമാരുടെ ആസ്ഥാനം എവിടെയായിരുന്നു?
കുണ്ടറ വിളംബരം നടന്നത്:
തിരുവിതാംകൂറിലെ ആഭ്യന്തര കാര്യങ്ങളിൽ ബ്രിട്ടീഷുകാർ അനിയന്ത്രിതമായി ഇടപെട്ടതിനെതിരെ പ്രതിഷേധിച്ച ദിവാൻ?