Challenger App

No.1 PSC Learning App

1M+ Downloads
' Jawaharlal Nehru and the Constitution ' രചിച്ചത് ആരാണ് ?

AShashi Tharoor

BK. Natwar Singh

CWelles Hangen

DSubhash C. Kashyap

Answer:

D. Subhash C. Kashyap


Related Questions:

ഇന്ത്യൻ ആസൂത്രണവുമായി ബന്ധപ്പെട്ട് ജനകീയ പദ്ധതിയ്ക്ക് രൂപം നല്കിയതാര് ?
"ദീർഘ സംവത്സരങ്ങൾക്കു മുമ്പ് നാം വിധിയുമായി ഒരു ഉടമ്പടിയിൽ ഏർപ്പെട്ടിരുന്നു "ഇത് ആരുടെ വാക്കുകളാണ്
' ഇന്ത്യയില്‍ 18 മാസം ' എന്ന കൃതി രചിച്ച മുൻ ഇന്ത്യൻ പ്രധാനമന്ത്രി ആരാണ് ?
ഇപ്പോഴത്തെ കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രി ആര് ?
' Nehru : The Years of Power ' എന്ന കൃതി എഴുതിയത് ആരാണ് ?