App Logo

No.1 PSC Learning App

1M+ Downloads
കപോതസന്ദേശം രചിച്ചതാര്?

Aഉണ്ണികൃഷ്ണൻ

Bഎ ആർ രാജരാജവർമ്മ

Cപത്മനാഭക്കുറുപ്പ്

Dകൊട്ടാരത്തിൽ ശങ്കുണ്ണി

Answer:

D. കൊട്ടാരത്തിൽ ശങ്കുണ്ണി

Read Explanation:

  • കപോതസന്ദേശം രചിച്ചത് - കൊട്ടാരത്തിൽ ശങ്കുണ്ണി 
  • കൂടൽമാണിക്യ ക്ഷേത്രത്തെക്കുറിച്ച് പരാമർശമുള്ള സന്ദേശകാവ്യം - കപോതസന്ദേശം
  • കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ പ്രധാനപ്പെട്ട കൃതി - ഐതിഹ്യമാല 

Related Questions:

' ഇരുപതാം നൂറ്റാണ്ടിൻ്റെ ഇതിഹാസം ' എന്ന കൃതി രചിച്ചത് ആരാണ് ?
"നിധേയ സർവ്വ വിദ്യാനാം" എന്ന പേരിൽ ആത്മകഥ എഴുതിയത് ആര് ?
' ജീവിതത്തിന്റെ പുസ്തകം ' ആരുടെ നോവലാണ് ?
' സ്മരണമണ്ഡലം ' ആരുടെ ആത്മകഥയാണ് ?
'മലബാർ മാന്വൽ' എന്ന പുസ്തകം രചിച്ചതാര് ?