App Logo

No.1 PSC Learning App

1M+ Downloads
'കഥകളിവിജ്ഞാനകോശം' രചിച്ചത് ആര്?

Aകൊട്ടാരക്കരതമ്പുരാൻ

Bകെ.പി.എസ് .മേനോൻ

Cഎസ് .കെ .നായർ

Dഅയ്‌മനം കൃഷ്‌ണകൈമൾ

Answer:

D. അയ്‌മനം കൃഷ്‌ണകൈമൾ

Read Explanation:

  • മലയാള സാഹിത്യകാരനായിരുന്ന അയ്മനം കൃഷ്‌ണകൈമൾ 1924 ജൂലൈ 27 ന് കോട്ടയം ജില്ലയിലെ അയ്മനം ഗ്രാമത്തിൽ ജനിച്ചു 
  • കൃതികൾ -സംസ്കാരമഞ്ജരി ,എം.കെ.നായർ -ജീവചരിത്രാം ,ആദർശദീപങ്ങൾ ,നളചരിതസന്ദേശം ,അഷ്‌ടകലാശം ,തുള്ളൽ ദൃശ്യവേദിയിൽ ,കഥകളിപ്രകാശിക ,മൂന്നു പ്രാചീനകൃതികൾ 
  • സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട് 

Related Questions:

2024 ഏപ്രിൽ മാസത്തിൽ പ്രസിദ്ധീകരണത്തിൻ്റെ അമ്പതാം വർഷത്തിലെത്തിയ മലയാള നോവൽ ഏത് ?
ചുവടെ നൽകിയിട്ടുള്ളതിൽ ഇഎംഎസ് നമ്പൂതിരിപ്പാടിൻ്റെ കൃതി ഏതാണ്?
'ഭക്തലോകോത്തമം സമേ' എന്ന് സംബോധന ചെയ്തിരി ക്കുന്നതാരെ?
ദുർഗേശ നന്ദിനി എന്ന ചരിത്ര നോവൽ എഴുതിയതാര് ?
ആദ്യത്തെ വയലാർ അവാർഡ് നേടിയ പുസ്തകം :