App Logo

No.1 PSC Learning App

1M+ Downloads
എം ടി യുടെ ജീവചരിത്രം രചിച്ചത്?

Aപ്രൊഫ. എം.കെ. സാനു

Bഎം. ലീലാവതി

Cഡോ. കെ ശ്രീകുമാർ

Dസുകുമാർ അഴീക്കോട്

Answer:

C. ഡോ. കെ ശ്രീകുമാർ

Read Explanation:

  • പ്രകാശനം നടക്കുന്നത് - തിരൂർ തുഞ്ചൻപറമ്പിൽ


Related Questions:

ചേരുംപടി ചേർക്കുക.


(a) മിടുക്കർ കൈരണ്ടും ചേർത്ത് കൊട്ടിയാൽ നഗരങ്ങൾ തകർന്നേക്കും മടിയർ മടിയരോട് കൈ കോർക്കുമ്പോൾ കാലം അട്ടിമറിയും

(i) അസീം താന്നിമൂട്

(b) അറ്റമില്ലാതെഴുന്ന ഭൂമിക്ക് മേൽ ഒറ്റഞാണായ് വലിഞ്ഞു മുറുകി ഞാൻ

(ii) പി രാമൻ

(c) റയിൽവക്കത്തുനിന്നൊന്നേ രണ്ടെന്നെണ്ണുന്ന കുട്ടിയിൽ അവസാനത്തെ പൂതത്തിൽ ആനന്ദം പുഞ്ചിരിച്ചിടും

(iii) അനിത തമ്പി

(d) അവരോരുത്തരുടേയും ജീവിതങ്ങളുടെ ആകെ തുകയും ജീവിച്ചിരിക്കുന്ന കുട്ടികൾ കണ്ടു കൂട്ടുന്ന കനവുകളുടെ ആകെ തുകയും തമ്മിൽ കൂട്ടിയാൽ കിട്ടുന്നതാണ് നക്ഷത്രങ്ങളുടെ കിറുകൃത്യമായ എണ്ണം

(iv) പി എൻ ഗോപീകൃഷ്ണൻ


(v) മോഹനകൃഷ്ണൻ കാലടി


2024 ലെ ക്രിസ്തുമസ് ദിനത്തിൽ അന്തരിച്ച പ്രശസ്ത മലയാള സാഹിത്യകാരനും അധ്യാപകനും ചലച്ചിത്ര സംവിധായകനുമായ വ്യക്തി ?
അമേരിക്കൻ വനിതാ കാതറിൻ മേയയോട് ഭാരത് സ്ത്രീത്വത്തിന് മഹത്വം വിശദീകരിക്കുന്ന ഉള്ളൂരിന്റെ കൃതിയേത്?
' ജീവിത സമരം ' ആരുടെ ആത്മകഥയാണ്‌ ?
Who is the winner of 'Ezhthachan Puraskaram 2018?