App Logo

No.1 PSC Learning App

1M+ Downloads
'ജനതാ കി കഹാനി - മേരി ആത്മകഥാ ' എന്ന ആത്മകഥ എഴുതിയത്?

Aഎം. വെങ്കയ്യ നായിഡു

Bബന്ദാരു ദത്താത്രയ

Cരാം വിലാസ് പാസ്വാൻ

Dഎൽ. കെ. അദ്വാനി

Answer:

B. ബന്ദാരു ദത്താത്രയ

Read Explanation:

•ന്യൂഡൽഹിയിലെ മഹാരാഷ്ട്ര സദാനിൽ നടന്ന പ്രത്യേക ചടങ്ങിൽ വൈസ് പ്രസിഡന്റ് ജഗ്ദീപ് ധൻഖർ ആത്മകഥ പ്രകാശനം ചെയ്തു.


Related Questions:

' ഓർമകളുടെ ഭ്രമണപഥം ' ആരുടെ ആത്മകഥയാണ് ?
Whose autobiography is 'Thudikkunnna Thalukal ' ?
"A Glimpse of My Life" എന്നത് ഏത് സ്വാതന്ത്ര്യസമരസേനാനിയുടെ ആത്മകഥയുടെ ഇംഗ്ലീഷ് പരിഭാഷയാണ് ?
'കഥ ഇതുവരെ' എന്ന ആത്മകഥ ആരുടേതാണ് ?
2025 ഏപ്രിലിൽ അന്തരിച്ച പ്രശസ്ത ചരിത്രകാരൻ എം ജി എസ് നാരായണൻ്റെ ആത്മകഥ ?