ആരുടെ ആത്മകഥയാണ് 'ലോംഗ് വാക്ക് ടു ഫ്രീഡം' ?Aമഹാത്മാ ഗാന്ധിBനെൽസൺ മണ്ടേലCസൽമാൻ റുഷ്ദിDഓങ് സാൻ സൂചിAnswer: B. നെൽസൺ മണ്ടേല Read Explanation: ലോംഗ് വാക്ക് ടു ഫ്രീഡം' എന്ന ആത്മകഥ നെൽസൺ മണ്ടേലയുടേതാണ്.ഈ പുസ്തകം ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരായ മണ്ടേലയുടെ പോരാട്ടത്തെക്കുറിച്ചും, ജയിൽവാസം, രാജ്യത്തിന്റെ പ്രസിഡന്റായുള്ള അദ്ദേഹത്തിന്റെ യാത്ര എന്നിവയെക്കുറിച്ചും വിശദമാക്കുന്നു. 1994-ലാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. Read more in App