Challenger App

No.1 PSC Learning App

1M+ Downloads
"എൻ്റെ എംബസിക്കാലം" എന്ന പേരിൽ ആത്മകഥ എഴുതിയത് ആര് ?

Aഎം മുകുന്ദൻ

Bടി ഡി രാമകൃഷ്ണൻ

Cസുഭാഷ് ചന്ദ്രൻ

Dകെ സച്ചിദാനന്ദൻ

Answer:

A. എം മുകുന്ദൻ

Read Explanation:

• ഫ്രഞ്ച് എംബസിയിൽ ജോലി ചെയ്തിരുന്ന കാലഘട്ടത്തിലെ ഉൾപ്പെടെയുള്ള അനുഭവങ്ങൾ പങ്കുവെയ്ക്കുന്ന പുസ്തകം • പ്രധാന കൃതികൾ - ഡൽഹി ഗാഥകൾ, ദൈവത്തിൻ്റെ വികൃതികൾ, മയ്യഴിപ്പുഴയുടെ തീരങ്ങളിൽ നൃത്തം ചെയ്യുന്ന കുടകൾ, പ്രവാസം


Related Questions:

"പ്രണയകാലം" എന്ന കഥാ സമാഹാരത്തിൻ്റെ രചയിതാവ് ആര് ?
ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ചരിത്ര പരമായ ദിനവൃത്താന്തമായാ 'രാജതരംഗിണി' രചിച്ചതാര് ?
പ്രശസ്ത കവി അക്കിത്തം അച്യുതൻ നമ്പൂതിരി പത്മ ശ്രീ നേടിയ വർഷം ?
സോവിയറ്റ് യൂണിയനെ മലയാളികൾക്ക് പരിചയപ്പെടുത്തിയ ആദ്യ യാത്രാവിവരണം ആയ ഞാൻ ഒരു പുതിയ ലോകം കണ്ടു എന്നത് രചിച്ചത് ആരാണ്?

സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ പുരസ്കാരങ്ങളും ലഭിച്ചവരും തമ്മിലുള്ള ശരിയായ ജോഡി കണ്ടെത്തുക:

A.   കടമ്മനിട്ട പുരസ്കാരം  1. സുനിൽ പി.ഇളയിടം   

B. ഇ എം എസ് പുരസ്കാരം 2. പി.അപ്പുക്കുട്ടൻ  

C. പി.എൻ.പണിക്കർ പുരസ്കാരം 3. എറണാകുളം മുളന്തുരുത്തി പബ്ലിക് ലൈബ്രറി 

D. ഐ.വി.ദാസ് പുരസ്കാരം 4. കെ.സച്ചിദാനന്ദൻ