App Logo

No.1 PSC Learning App

1M+ Downloads
നള ചരിതം ആട്ടക്കഥയെ കേരള ശാകുന്തളം എന്ന് വിശേഷിപ്പിച്ചതാര്?

Aവെൺമണി അച്ഛൻ നമ്പൂതിരി

Bഎൻ വി കൃഷ്ണ കുമാർ

Cജോസഫ് മുണ്ടശ്ശേരി

Dഉണ്ണായി വാര്യർ

Answer:

C. ജോസഫ് മുണ്ടശ്ശേരി

Read Explanation:

  • ആട്ടക്കഥ - കഥകളിയുടെ സാഹിത്യ രൂപം 
  • 'മലയാളത്തിന്റെ ശാകുന്തളം' എന്നറിയപ്പെടുന്ന കൃതി - നളചരിതം ആട്ടക്കഥ 
  • എല്ലാ ഗുണങ്ങളും തികഞ്ഞ ആട്ടക്കഥയായി അറിയപ്പെടുന്നത് - നളചരിതം 
  • നളചരിതം ആട്ടക്കഥ രചിച്ചത് - ഉണ്ണായിവാര്യർ 
  • നളചരിതം ആട്ടക്കഥയെ 'കേരള ശാകുന്തളം' എന്ന് വിശേഷിപ്പിച്ചത് - ജോസഫ് മുണ്ടശ്ശേരി

Related Questions:

കേരളത്തെ കുറിച്ച് പരാമർശിക്കുന്ന പതിറ്റുപത്ത് എന്ന കൃതി രചിച്ചതാര് ?
ഗ്രന്ഥശാലാ സംഘത്തിന്റെ പ്രവർത്തകനായ പി എൻ പണിക്കരുടെ ജന്മസ്ഥലം ഏത് ?
ഏതുവർഷമാണ് ജൂത താമ്രശാസനം എഴുതപ്പെട്ടത് എന്ന് കരുതുന്നത് ?
കൂടിയാട്ടത്തിൽ എത്ര അടിസ്ഥാന മുദ്രകളാണുള്ളത് ?
കേരളത്തിലെ ആദ്യത്തെ തനതു നാടകം ഏതാണ്?