Challenger App

No.1 PSC Learning App

1M+ Downloads
"ലൈഫ് : മൈ സ്റ്റോറി ത്രൂ ഹിസ്റ്ററി" എന്ന പേരിൽ ആത്മകഥ എഴുതിയത് ആര് ?

Aബരാക് ഒബാമ

Bഫ്രാൻസിസ് മാർപ്പാപ്പ

Cരഞ്ജൻ ഗൊഗോയ്

Dജെയിംസ് കപ്ലൻ

Answer:

B. ഫ്രാൻസിസ് മാർപ്പാപ്പ

Read Explanation:

• ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷൻ ആണ് • അർജൻറ്റിന സ്വദേശി ആണ് ഫ്രാൻസിസ് മാർപ്പാപ്പ


Related Questions:

ദ പ്രൈസ് ഓഫ് ഫോളി ആരുടെ കൃതിയാണ്?
ദി കാന്റർബെറി ടെയ്ൽസ് ആരുടെ കൃതിയാണ്?
'അന്ത്യഅത്താഴം' ആരുടെ സൃഷ്ടിയാണ്?
' The Red Sari ' is the book written by :
' റെനെഗേഡ്സ് - ബോൺ ഇൻ ദി യുഎസ്എ ' എന്ന പുസ്തകം രചിച്ച മുൻ യുഎസ് പ്രസിഡന്റ് ആരാണ് ?