Challenger App

No.1 PSC Learning App

1M+ Downloads
"ദി കോൺസ്പിറസി ടു ഔസ്റ്റ് മി ഫ്രം ദി പ്രസിഡൻസി" എന്ന പേരിൽ ആത്മകഥ എഴുതിയത് ആര് ?

Aറെനിൽ വിക്രമസിംഗെ

Bഗോതബയ രജപക്സെ

Cനവാസ് ഷെരീഫ്

Dഋഷി സുനക്

Answer:

B. ഗോതബയ രജപക്സെ

Read Explanation:

• ശ്രീലങ്കയുടെ 8-ാമത്തെ പ്രസിഡൻറ് ആയിരുന്നു ഗോതബയ രജപക്സെ


Related Questions:

എവറസ്റ്റ് കീഴടക്കിയ ആദ്യ പര്യവേക്ഷണ സംഘത്തെ നയിച്ചതാര്?
ഫ്രാങ്കോയിസ് ബെയ്റു ഏത് രാജ്യത്തെ പ്രധാനമന്ത്രിയാണ്
2024 ഫെബ്രുവരിയിൽ ഫിൻലാൻഡിൻറെ പ്രസിഡൻറ് ആയി നിയമിതനായ വ്യക്തി ആര് ?
ഇസ്രായേലിന്റെ പുതിയ പ്രസിഡന്റ് ?
പ്രസിഡന്റിന്റെ അധികാരം വർധിപ്പിച്ച് 'ചരിത്രപരമായ പ്രമേയം' പാസാക്കിയ രാജ്യം ?