Challenger App

No.1 PSC Learning App

1M+ Downloads
'ഒരു ശിഷ്യന്റെ ഡയറിക്കുറിപ്പുകൾ' എന്ന ഗ്രന്ഥം വിവേകാനന്ദനെക്കുറിച്ച് രചിച്ചത് ?

Aസ്വാമി ദയാനന്ദ സരസ്വതി

Bസ്വാമി പ്രേമാനന്ദ

Cശരത്ചന്ദ്ര ചക്രവർത്തി

Dസ്വാമി തുരിയാനന്ദ

Answer:

C. ശരത്ചന്ദ്ര ചക്രവർത്തി

Read Explanation:

  • സ്വാമി വിവേകാനന്ദൻറെ പ്രമുഖ ശിഷ്യൻമാരിൽ ഒരാളായിരുന്നു ശരത്ചന്ദ്ര ചക്രവർത്തി
  • വേദാന്തത്തെകുറിച്ച് സ്വാമി വിവേകാനന്ദനും ശരത്ചന്ദ്ര ചക്രവർത്തിയും തമ്മിൽ നടത്തിയ ചർച്ചകളാണ് 'ഒരു ശിഷ്യൻ്റെ ഡയറികുറിപ്പിലെ' മുഖ്യ പ്രതിപാദ്യ വിഷയം.

Related Questions:

ഗാന്ധിജിയെ 'മിക്കിമൗസ്'എന്ന് വിശേഷിപ്പിച്ച വ്യക്തി ആര് ?
ദി ഇന്ത്യൻ വീവേഴ്സ് ആരുടെ കൃതിയാണ്?
രബീന്ദ്രനാഥ് ടാഗോറിന്റെ ഗീതാഞ്ജലി ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്?
താഴെ കൊടുത്തിരിക്കുന്നവയിൽ ബാലഗംഗാധര തിലകിന്റെ നേതൃത്വത്തിൽ ആരംഭിച്ച പ്രസിദ്ധീകരണങ്ങൾ ഏവ?
ഇന്ത്യയെ കണ്ടെത്തൽ ആരുടെ പുസ്തകമാണ്?