Challenger App

No.1 PSC Learning App

1M+ Downloads
'എ മെമ്മറി ഓഫ് സോൾഫറിനോ' എന്ന പുസ്തകം എഴുതിയത് ആര്?

Aഎബിങ് ഹോസ്

Bജോഹന്നാസ് കെപ്ലർ

Cസരോജിനി നായിഡു

Dഹെൻറി ഡ്യൂനൻട്

Answer:

D. ഹെൻറി ഡ്യൂനൻട്

Read Explanation:

1859 ൽ ഇറ്റലിയിൽ നടന്ന യുദ്ധത്തിൻ്റെ ഓർമ്മ ഈ പുസ്തകത്തിൽ പ്രതിഫലിച്ചു.


Related Questions:

ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റിയുടെ നിലവിലെ ചിഹ്നമേത്?

താഴെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. ശ്വാസനാളം രണ്ടായി പിരിഞ്ഞു രൂപപ്പെടുന്ന കുഴലുകൾ -ബ്രോങ്കെകൾ.
  2. ശ്വസനത്തിന് സഹായിക്കുന്ന പ്രധാന പേശിയാണ് ഡയഫ്രം.
  3. ഉദരാശയത്തെയും ഓരാശയത്തെയും വേർതിരിക്കുന്ന പേശി നിർമ്മിത ഭിത്തിയാണ് ഡയഫ്രം.
  4. ഔരസാശായത്തിൻ്റെ അടിത്തട്ടിലെ മാംസപേശികളുടെ പാളിയാണ് ഗ്രസനി.

    വായു അറ(ആൽവിയോലസ്) യുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

    1. ശ്വസനികളുടെ അഗ്ര ഭാഗത്തു കാണപ്പെടുന്ന ഇലാസ്തിക സ്വഭാവമുള്ള അതിലോലമായ സ്തര അറകൾ ആണ് വായു അറ.
    2. വായു അറകൾ ശ്വാസ കോശത്തിലെ ശ്വസന പ്രതലത്തിലെ വിസ്തീർണ്ണം കുറക്കുന്നു.
    3. വായു അറയുടെ ഉൾഭിത്തി സദാ വരണ്ടതായി കാണപ്പെടുന്നു
      ഉശ്ചാസ വായുവിലെ നൈട്രജന്റെ അളവ്?

      പ്രഥമ ശുശ്രുഷയിൽ താഴെ പറയുന്നവ കൃത്യമായ പ്രവർത്തന ക്രമത്തിൽ ചിട്ടപ്പെടുത്തുക :

      1. ശ്വാസകോശത്തിന്റെ പുനഃസ്ഥാപനം
      2. ബ്ലീഡിങ് നിർത്തുക 
      3. ഷോക്ക് നൽകുക
      4.  സഹായത്തിനു വേണ്ടി മെഡിക്കൽ ടീമിനെ വിളിക്കുക