മലയാളം സംസ്‌കൃതത്തില്‍ നിന്നുണ്ടായതല്ലെന്നു മാത്രമല്ല, തമിഴാണ് സംസ്‌കൃതത്തിന്റെയും ആദിഭാഷ എന്ന് ഈ ഗ്രന്ഥത്തിൽ പരിചയപ്പെടുത്തുന്നു.
ചട്ടമ്പി സ്വാമികളുടെ മറ്റ് പ്രധാന കൃതികൾ:
• വേദാന്തസാരം
• പ്രാചീന മലയാളം
• നിജാനന്ദവിലാസം
• ഭാഷാപദ്മപുരാണാഭിപ്രായം
• ക്രിസ്തുമതഛേദനം
• ജീവകാരുണ്യനിരൂപണം
• ശ്രീചക്രപൂജാകല്പം
• വേദാധികാരനിരൂപണം
• അദ്വൈതചിന്താപദ്ധതി
• പിള്ളത്താലോലിപ്പ്
• സർവ്വമത സാമരസ്യം
• തമിഴകവും ദ്രവിഡമാഹാത്മ്യവും